SPECIAL REPORTഒന്നര ലക്ഷത്തിലേറെ വിലമതിക്കുന്ന ഡിയോര്‍ ഹാന്‍ഡ് ബാഗ് ഭാര്യ സമ്മാനമായി വാങ്ങുന്ന വീഡിയോയും പൊന്തി വന്നു; പട്ടാള നിയമം പിന്‍വലിച്ചിട്ടും യൂന്‍ സൂക് യോലിനെ താഴെയിറക്കാന്‍ പ്രതിപക്ഷം ഇംപീച്ച്‌മെന്റുമായി മുന്നോട്ടുപോകുമ്പോള്‍ ആഡംബര ഹാന്‍ഡ് ബാഗ് വിവാദവും; ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ഉടന്‍ പുറത്താകുമോ?മറുനാടൻ മലയാളി ഡെസ്ക്6 Dec 2024 11:50 PM IST